കോന്നി : കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മലയാലപ്പുഴ പുളിമൂട്ടില്‍ സമ്പത്ത് ചന്ദ്രന്‍ (30) ബൈക്കില്‍ ജോലിക്കു പോകുംവഴി ഞായറാഴ്ച രാവിലെ 5.45ന് ആനചാരിക്കല്‍ – പുല്ലാമല റോഡിലാണ് അപകടം. ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി. പെരുന്നാട് മാടമണ്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് സമ്പത്ത്.
കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
RECENT NEWS
Advertisment