കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ; തീരുമാനം സ്വാഗതാര്‍ഹo : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസ് എമ്മിന്‍്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിക്കുവാന്‍ തയ്യാറായതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം കാരണം വലിയ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിക്കുവാന്‍ തയ്യാറായതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം കാരണം വലിയ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും പാമ്പിനെ പിടികൂടി

0
കോന്നി: റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും വനപാലകര്‍ പാമ്പിനെ പിടികൂടി. കോന്നി ആനക്കൂട്...

ഗാന്ധിഭവന്‍ ദേവലോകത്തില്‍ കോന്നിയുടെ ‘അക്ഷരമുത്തശ്ശി’ യെ അനുസ്മരിച്ചു

0
കോന്നി: പി.എൻ. പണിക്കർ നേതൃത്വം നൽകിയ ഗ്രന്ഥശാല പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല...

ചുങ്കപ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു ; പോലീസ് നടപടി വൈകുന്നുവെന്ന് ആക്ഷേപം

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. വീടിന്റെ  മുറ്റത്തും ഷെഡുകളിലും...

ഓണത്തിനൊരുക്കാം – വിളവിന്റെ വിസ്മയം : പദ്ധതിക്ക് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ തുടക്കമായി

0
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" പദ്ധതിക്ക്...