മല്ലപ്പള്ളി : കുളത്തൂരും പരിസര പ്രദേശത്തും കാട്ടുപന്നി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു. കാട്ടുപന്നിയുടെ വംശവർദ്ധനവ് മൂലം കർഷകർ ദുരിതത്തിൽ ആണ്. കപ്പ, ചേന, ചേമ്പ്, കാച്ചി ൽ, ഏത്തവാഴ എന്നി കൃഷികൾ കൂട്ടമായി എത്തുന്ന പന്നികൾ നശിപ്പിക്കുകയാണ്. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അധികൃതർ പരിഹാരം കാണാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കും എന്ന് കുളത്തൂർ കർഷക കൂട്ടായ്മ അറിയിച്ചു. യോഗത്തിൽ ജോസഫ് ജോൺ, വിനു കുട്ടൻ, കെ.എസ് ഫിലിപ്പ്, വാസുദേവൻ പിള്ള, ഫ്രാൻസീസ്, ജോബി, പുഷ്പ കുമാർ, മുരളീധരപണിക്കർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























