കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സീതത്തോട് ഗുരുനാഥന്‍ മണ്ണില്‍ മുക്കം പുത്തന്‍ പറമ്പില്‍ കലാധരന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 6 വയസ്സ് തോന്നിക്കും.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ മറവു ചെയ്യാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇന്ന് ഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ജഡം മറവു ചെയ്യൂ എന്ന് വനംവകുപ്പ് അറിയിച്ചു. വയറ് വീര്‍ത്തതായി കാണപ്പെടുന്നുണ്ടെകിലും പുറമെ മുറിവുകളോ മറ്റോ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ മരണ കാരണം വ്യക്തമാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....