കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക്​ പ​രി​ക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പ​ന​മ​രം : കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക്​ പ​രി​ക്കേറ്റു. പ​ന​മ​രം നെ​ല്ലി​യ​മ്പം റോ​ഡി​ലാ​ണ്​ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. നെ​ല്ലി​യ​മ്പം സ്വ​ദേ​ശി​നി​യാ​യ ശി​ല്‍​പ്പ (22)​ ക്കാ​ണ്​ ആനയുടെ ആക്രമണത്തില്‍ പ​രി​ക്കേ​റ്റ​ത്. പി​താ​വ് ശി​വ​രാ​മ​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശി​ല്‍​പ​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശി​വ​രാ​മ​ന്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കോ​ത​മം​ഗ​ല​ത്തെ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന ശി​ല്‍​പ്പ​യെ പ​ന​മ​ര​ത്തു ​നി​ന്ന്​ ​കൂ​ട്ടി ​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാട്ടാന ആ​ക്ര​മി​ച്ച​ത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പ്രദേശവാസികള്‍ ഭീതിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...