കോന്നി : തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. മൂർത്തിമൺ സന്തോഷ്, വിലാസിനി, സുധാകരൻ എന്നിവരുടെ കായ് ഫലമുള്ള തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്നും ഇതിനൊരു പരിഹാരം ഏറെയും വേഗം കാണണമെന്നും നാട്ടുകാർ പറയുന്നു.
തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ചു
RECENT NEWS
Advertisment