തൃശൂർ : ജില്ലയിൽ അതിരപ്പിള്ളി തുമ്പൂർമുഴി ബ്രീഡിങ് ഫാമിൽ കാട്ടാന ആക്രമണം. ഫാമിന്റെ കമ്പി വേലി തകർത്താണ് കാട്ടാനകൾ അകത്തുകയറിയത്. ആനയുടെ ആക്രമണത്തിൽ നിന്ന് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. കാർഷിക വിളകൾ ആനകൾ നശിപ്പിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം ഉണ്ടായി.
ബ്രീഡിങ് ഫാമിൽ കാട്ടാന ആക്രമണം; ജീവനക്കാർ ഓടി രക്ഷപ്പെട്ടു
RECENT NEWS
Advertisment