പാലക്കാട് : മലമ്പുഴ ആനക്കല്ലിൽ കാട്ടാനചരിഞ്ഞു. വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്. ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് അപകടം ഉണ്ടായത്.
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
RECENT NEWS
Advertisment