വെള്ളക്കെട്ട് : എസി റോ​​ഡി​​ല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അതി ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി വച്ചതായി അറിയിച്ചു. എസി റോ​​ഡി​​ല്‍ മ​​ന​​യ്ക്ക​​ച്ചി​​റ, പാ​​റ​​ക്ക​​ല്‍, കി​​ട​​ങ്ങ​​റ, പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ, മ​​ങ്കൊ​​ന്പ് ഭാ​​ഗ​​ങ്ങ​​ളി​​ലും മു​​ട്ടാ​​ര്‍, പു​​ളി​​ങ്കു​​ന്ന്, ച​​ന്പ​​ക്കു​​ളം റൂ​​ട്ടു​​ക​​ളി​​ലും ഇപ്പോള്‍ വെ​​ള്ളം ക​​യ​​റിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...