Saturday, May 10, 2025 4:45 pm

ആ​ന​ക്കാം​പൊ​യി​ലി​ല്‍ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പെടു​ത്തി​യ ആ​ന ച​രി​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ആ​ന​ക്കാം​പൊ​യി​ലി​ല്‍ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പെടു​ത്തി​യ ആ​ന ച​രി​ഞ്ഞു. നിര്‍ജലീകരണം കാ​ര​ണം അ​വ​ശ​നി​ല​യി​ലാ​യ ആ​ന​യ്ക്ക് ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ‌

കി​ണ​റി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ ആ​ന​യെ കാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും കി​ണ​റി​ന​ടു​ത്ത കൃഷിയിടത്തില്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേതൃത്വത്തി​ല്‍ ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു. പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ശ​നി​യാ​ഴ്ച മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ക്ഷ​പെടുത്താനാ​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്‌ കി​ണ​റി​ന്റെ  വ​ശ​ങ്ങ​ള്‍ ഇ​ടി​ച്ച്‌ വ​ഴി​യൊ​രു​ക്കി​യാ​ണ് ആനയെ പു​റ​ത്തെ​ത്തി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

0
റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...

കേരളത്തിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങ് ; അഡ്വ. ദീപ്തി മേരി വർഗ്ഗീസ്

0
പത്തനംതിട്ട : കേരളത്തിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങാണെന്നും കേരളം...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....

കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

0
കോന്നി : കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 20 ദിവസംകൊണ്ട്...