ഇടുക്കി : മറയൂരിന് സമീപം തലയാറിലെ തേയില തോട്ടത്തില്‍ തമ്പടിച്ച് കാട്ടാന പടയപ്പ. രണ്ടു ദിവസമായി ഇവിടുത്തെ കൃഷി സ്ഥലത്ത് തന്നെ തുടരുകയാണ്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. എത്രയും പെട്ടെന്ന് ആനയെ കാടുകയറ്റാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
തലയാറിൽ തമ്പടിച്ച് പടയപ്പ ; നാട്ടുകാർ ഭീതിയിൽ
RECENT NEWS
Advertisment