കോന്നി : തേക്കുതോട് ഏഴാംതലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. ഏഴാംതല പാലത്തലയ്ക്കൽ ഗീവർഗീസിന്റെ കൃഷിയിടത്തിലെ നാല് വർഷം പ്രായമുള്ള റബ്ബർ മരങ്ങളും കോലിഞ്ചി, കവുങ്ങ്, വീടിന്റെ സംരക്ഷണ ഭിത്തി എന്നിവയാണ് തകർത്തത്. തേക്കുതോട് പൂച്ചക്കുളത്തും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് നശിച്ചിരുന്നു.
തേക്കുതോട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
RECENT NEWS
Advertisment