കോന്നി : തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാന കൃഷിയും കൃഷിയിടത്തിലെ കാവൽ പുരയും നശിപ്പിച്ചു. മൂർത്തിമൺ കാരംവേലിൽ വീട്ടിൽ ജയകുമാറിന്റെ മുപ്പത് മൂട് കുരുമുളക് കൊടി, കൃഷിയിടത്തിലെ കാവൽ പുര, കാവൽ പുരയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ, ബക്കറ്റ്, കസേര, തുണികൾ, പണിയായുധങ്ങൾ തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
തേക്കുതോട്ടില്‍ കാട്ടാനശല്യം രൂക്ഷം ; കൃഷിയും കാവൽ പുരയും നശിപ്പിച്ചു
RECENT NEWS
Advertisment