തേക്കുതോട്ടില്‍ കാട്ടാനശല്യം രൂക്ഷം ; കൃഷിയും കാവൽ പുരയും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാന കൃഷിയും കൃഷിയിടത്തിലെ കാവൽ പുരയും നശിപ്പിച്ചു. മൂർത്തിമൺ കാരംവേലിൽ വീട്ടിൽ ജയകുമാറിന്റെ  മുപ്പത് മൂട് കുരുമുളക് കൊടി, കൃഷിയിടത്തിലെ കാവൽ പുര, കാവൽ പുരയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ, ബക്കറ്റ്, കസേര, തുണികൾ, പണിയായുധങ്ങൾ തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...