കോന്നി : കൊക്കാത്തോട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊക്കാത്തോട് നെല്ലിക്കപ്പാറ സ്വദേശി ടി.പി ഷാജിയാണ് മരിച്ചത്. വനത്തിനുള്ളിൽ ആയിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുവാൻ പോകുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വനപാലകർ എത്തി മേല്‍ നടപടികൽ സ്വീകരിച്ചു.
കൊക്കാത്തോട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
RECENT NEWS
Advertisment