കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ ക്ടായിത്തറ മാത്യു കുര്യാക്കോസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിര്‍വാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) അന്തരിച്ചു. സംസ്ക്കാരം നാളെ (തിങ്കള്‍) 3 – ന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയില്‍. ഭാര്യ – കുറിച്ചി മങ്ങാട്ട് ബിന്‍സി മാത്യു. മക്കള്‍ – റൂബി റ്റിജു, രാഖി ഷിബിന്‍. മരുമക്കള്‍ – റാന്നി തോട്ടുപുറത്ത് റ്റിജു ഏബ്രഹാം, വെച്ചുച്ചിറ മണിമലേത്ത് റവ.ഫാ. ഷിബിന്‍ ഏബ്രഹാം.

കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന മാത്യു കുര്യാക്കോസിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ്‌ (എം)ചെയര്‍മാന്‍ ജോസ് കെ മാണി, ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്‍, ഗവണ്‍മെന്റ്  ചീഫ് വിപ്പ്‌ ഡോ.എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, എം എല്‍ എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്, വിജി എം. തോമസ്, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോജി കുറുത്തിയാടന്‍, ജോസ് പള്ളിക്കുന്നേല്‍, അനൂപ് എബ്രഹാം എന്നിവര്‍ അനുശോചനം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....