ഒ​ന്നും മി​ണ്ടാ​തെ…​പറയാതെ ; ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ഒ​രേ വേ​ദി​യി​ൽ, ഇ​രു​വ​രും മു​ഖം കൊ​ടു​ക്കാ​നും ത​യാ​റാ​യി​ല്ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. വേ​ദി​യി​ൽ അ​ടു​ത്ത​ടു​ത്ത് ഇ​രു​ന്ന ഇ​രു​വ​രും മു​ഖം കൊ​ടു​ക്കാ​നും ത​യാ​റാ​യി​ല്ല.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മു​ഖം കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ മ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു എ​ത്തി​യ​പ്പോ​ഴും ഇ​രു​വ​രും മു​ഖം കൊ​ടു​ക്കാ​നോ സം​സാ​രി​ക്കാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല.
സ​ർ​ക്കാ​രു​മാ​യു​ള്ള പോ​രി​ന്‍റെ രൂ​ക്ഷ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ നീ​ക്കം. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ ത​ന്നെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...