ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ, കാമുകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ 23-കാരിയായ യുവതി ആത്മഹത്യ ചെയ്തു. സംഭവത്തിൽ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. വ്യാഴാഴ്ച ടിറ്റ്‌വാല മേഖലയിലാണ് സംഭവം നടന്നത്. പീഡനവും ഭീഷണിപ്പെടുത്തലും സംബന്ധിച്ച ആരോപണങ്ങളെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































