ഞങ്ങൾ എങ്ങനെ ഇവിടെ കഴിയും? ഡൽഹി ക്വാറന്‍റൈൻ ദുരിതം പങ്കുവച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍. അതിനിടെ ക്വാറന്‍റൈന്‍ ഉള്ളവർക്ക് ആവശ്യത്തിനു സൗകര്യം ഏർപ്പെടുത്തിയില്ല എന്ന വാര്‍ത്തയാണ് ഡൽഹിയില്‍ നിന്ന് വരുന്നത്. സ്പെയിനിൽ നിന്നും എത്തിയവർക്ക് ആവശ്യത്തിന് സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്തിയില്ലെന്ന് പറഞ്ഞ് നവ്യ ഡുവ എന്ന പെൺകുട്ടി  പോസ്റ്റ് ചെയ്ത വീഡിയൊയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങൾ അനുഭവിക്കുന്ന ക്ലേശകരമായ അവസ്ഥയും നവ്യ  തന്‍റെ ട്വിറ്ററിലൂടെ വിവരിച്ചു.

‘ഞങ്ങൾ 40 ൽ അധികം ആളുകൾ ഉണ്ട്. അവർക്കെല്ലാമായി മൂന്ന് വാഷ്റൂമുകളാണ് ഉള്ളത്. അഞ്ച് വലിയ ബെഡ്റൂമുകളും ഉണ്ട്. അവർ ഞങ്ങളോട് ശുചിത്വമുള്ളവരാകാൻ ആവശ്യപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ എത്ര മോശമാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്നു മറക്കരുത്’- വീഡിയോ പങ്കുവെച്ച് കൊണ്ട് നവ്യ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....