വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചു ; യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : വിവാഹേതര ബന്ധത്തിനു വിസമ്മതിച്ച യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബർവാനിയിലുള്ള ധാബവാടി ഗ്രാമത്തിൽ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 21കാരനായ പ്രതി ദിനേഷ് ഭിലാലയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് 6 വയസ്സുള്ള തൻ്റെ മകനെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടത്.

കൂലിപ്പണി കഴിഞ്ഞ് തിരികെ വരുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെയും കൊണ്ട് ദിനേഷ് ഭിലാല പാടത്തേക്ക് പോകുന്നത് ചില നാട്ടുകാർ കണ്ടിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് താൻ യുവതിയുടെ മകനെ കൊല്ലുകയായിരുന്നു എന്ന് പ്രതി മൊഴി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...