വനിതാ ദിനത്തിൽ വനിതാ ഫോറസ്റ്റ് വാച്ചറെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുമ്മണ്ണൂർ ഫോറെസ്റ്റെഷൻ ബീറ്റ് ഓഫിസർ സിന്ധു എം നെ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിലെ വനിതാ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ സുമയ്യയുടെ നേതൃത്വത്തിൽ ആദരിച്ചു. കോന്നി എലിയറക്കൽ ബാലികാ സദനത്തിൽ നടന്ന പരിപാടിയിൽ കോന്നി ഇക്കോ ടൂറിസം സെന്ററിലെ ജീവനക്കാർ, ബാലിക സദനത്തിലെ കുട്ടികൾ, ബാലികാ സദനം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 2021 ആഗസ്റ്റ് 28 നാണ് ബീറ്റ് ഓഫീസർ സിന്ധുവിനെ ഡ്യൂട്ടിക്ക് ഇടയിൽ വനത്തിനുള്ളിൽ വെച്ച് കാട്ടാന ആക്രമിക്കുന്നത്. വാരിയെല്ലുകൾക്ക് അടക്കം ഗരുതരമായി പരിക്കേറ്റ സിന്ധു എന്ന വനിതാ വനം വകുപ്പ് വാച്ചർ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.

കുമ്മണ്ണൂർ നോർത്ത് കുമരംപേരൂർ ഫോറസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയുടെ ഭാഗമായി ആദിച്ചൻപാറ വനത്തിനുള്ളിൽ പോവുകയും ഈ സമയം ഇവർക്ക് നേരെ ഒറ്റയാന്‍റെ ആക്രണം ഉണ്ടാവുകയും ആയിരുന്നു. ചിതറി ഓടിയ വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത ഒറ്റയാൻ സിന്ധുവിനെ തട്ടി നിലത്തിടുകയും സിന്ധുവിന്‍റെ വാരിയയെല്ലുകൾക്കും കൈകൾക്കും അടക്കം ഗുരുതരമായി ക്ഷതം സംഭവിക്കുകയും ആയിരുന്നു. വനപാലകനായ വോനോദിനും കാട്ടാനയുടെ ആക്രമണത്തിൽ അന്ന് പരിക്കേറ്റിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...