അങ്കമാലി അതിരൂപതാ തർക്കത്തിൽ ഉന്നത വൈദിക നേതൃത്വത്തിന്റെ ഇടപെടലാവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ഉന്നത വൈദിക നേതൃത്വം ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഭാ വിശ്വാസികളായ സ്ത്രീകളുടെ കൂട്ടായ്മ രംഗത്ത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ്, എം ജി സെൻട്രൽ സർവ്വകലാശാല മുൻ വി സി ഡോ.ജാൻസി ജെയിംസ്, വനിത കമ്മീഷണൻ മുൻ അംഗം പ്രൊഫ.മോനമ്മ കൊക്കാട് അടക്കമുള്ളവരാണ് ബിഷപ്പുമാർക്ക് തുറന്ന കത്ത് അയച്ചത്. ഡിസംബർ 23,24 ദിവസങ്ങളിൽ കൊച്ചി സെന്‍റ് മേരിസ് ബസിലിക്കയിൽൽ നടന്ന കുർബാന തർക്കത്തിൽ രൂപതാ വ്യത്യാസമില്ലാതെ സ്ത്രീ സമൂഹം പ്രതിഷേധം അറിയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.

സഭയിലെ ബിഷപ്പുമാർ തമ്മിലെ ഐക്യമില്ലായ്മ ആത്മീയ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തൽ. ഇത്തരം സംഭവങ്ങളിൽ നിരവധി യുവാക്കൾ സഭയും വിശ്വാസവും വിട്ട് പോകാൻ ഇടയാക്കുന്നുവെന്നും കത്തിൽ വിശ്വാസി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കൾച്ചറൽ അക്കാദമി ഓഫ് പീസ് എന്ന സംഘടനയുടെ പേരിലാണ് സർക്കാർ- വകുപ്പുകളിലടക്കം ഉന്നത പദവി വഹിച്ചിട്ടുള്ള ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളുടെ കൂട്ടായ്മ കത്ത് നൽകിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...