ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗവ. ഹൈസ്കൂൾ നവീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗവ. ഹൈസ്കൂൾ നവീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുമ്പോൾ ‘കളർഫുളായ’ ക്ലാസ് മുറികളൊരുക്കുകയാണ് ലക്ഷ്യം. പഠനോത്സവങ്ങളും മെറിറ്റ് ഫെസ്റ്റും ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് അധ്യയനവർഷാരംഭത്തിന് മുമ്പ് ഡിവൈഎഫ്ഐ ആവിഷ്കരിച്ചിട്ടുള്ളത്.
ബ്ലോക്ക്‌ കമ്മിറ്റിയിലെ വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി ജനകീയ പങ്കാളിത്തത്തോടെ മൂന്ന് ലക്ഷം രൂപയോളം സമാഹരിച്ചാണ് ഈ പ്രവർത്തനം നടത്തുന്നത്.

കാമ്പയിന്റെ തുടക്കം സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ. അജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം, ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ, വർഗീസ് ബേബി, സി. സുമേഷ്, എം. അഖിൽ, രേഷ്മ മറിയം റോയ്, പേരൂർ സുനിൽ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...