അമേരിക്കയിൽ സംഗീത നിശയിൽ തിക്കും തിരക്കും ; എട്ടുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റൺ : അമേരിക്കയിൽ സംഗീത നിശക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് സംഗീത പരിപാടിയുടെ തുടക്കദിനത്തിലാണ് അപകടം. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിന് വേദിക്കടുത്തേക്ക് ജനക്കൂട്ടം തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. 50,000 പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അപകടത്തെ തുടർന്ന് രണ്ടു ദിവസത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ...

72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ...

0
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി...