ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 കോടി 41 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 10,000 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 32.26 ലക്ഷമായി. 13 കോടിയിലധികം പേര്‍ രോഗമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങളാണ് കോവിഡ് ബാധിതയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ 3 കോടി 32 ലക്ഷം രോഗബാധിതരുണ്ട്.
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 കോടി 41 ലക്ഷം കടന്നു
RECENT NEWS
Advertisment