ലോകത്ത് രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു ; മരിച്ചവരുടെ എണ്ണം 4,70,000 കടന്നു ; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതെത്തി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധ വ്യാപിക്കുന്നു. രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ഇതുവരെ 90,44,563 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,83,000 ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ബ്രസീലിലാണ്. 54,771 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 36,617 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. രോഗം ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതെത്തി. 15,400 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പരിശോധന കൂടിയതോ രോഗം  വ്യാപിക്കുന്നതോ ആകാം കാരണമെന്ന് ഡബ്ലിയുഎച്ച്‌ഒ വ്യക്തമാക്കി. കൊറോണ ബാധിച്ച്‌ ലോകത്ത് മരിച്ചവരുടെ എണ്ണം 4,70,000 കടന്നു. അമേരിക്കയില്‍ 1,22,247 ഉം, ബ്രസീലില്‍ 50,659 പേരുമാണ് മരിച്ചത്. ബ്രിട്ടനില്‍ 42,632 പേരാണ് മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...