അർജന്റീന: ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീനയുടെ കറൻസികളിൽ ലയണൽ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സ്പോർട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനുള്ള ബഹുമതിയെന്നാണ് റിപ്പോർട്ടുകൾ. 36 വർഷങ്ങൾക്ക് ശേഷം നേടിയ ലോകകപ്പ് വിജയം ആഘോഷിക്കുകയാണ് അർജന്റീനയും ആരാധകരും. ബാങ്ക് ഓഫ് അർജന്റീനയുടെ റെഗുലേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെസ്സിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തതായാണ് വിവരം.
തുടക്കത്തിൽ ഒരു തമാശയുടെ രൂപത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചതെങ്കിലും, യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഈ നിർദ്ദേശത്തെ പിന്തുണക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അർജന്റീനയുടെ കറൻസിയായ പെസോയിൽ മെസിയുടെ മുഖമുള്ള ഡമ്മി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033