ലോക ഭിന്നശേഷി മാസാചരണം ; റാന്നി ബി.ആർ സിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ലോക ഭിന്ന ശേഷി ദിനമായി ആചരിക്കുന്നു.” ശാരീരികയും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനും അവരെയും ഉൾക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംയോജിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക” എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം.

ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ റാന്നി ബി ആർ സി നടത്തുന്നു. ഭിന്നശേഷിക്കാർക്ക് കരുത്തേകാനും കൈത്താങ്ങാകാനും പൊതു സമൂഹത്തെ സജ്ജരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതു ഇടങ്ങളിലെ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം മാമുക്ക് ഭാരത് പ്രട്രോളിയം പമ്പിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. പ്രകാശ് നിർവഹിച്ചു. ബി.പി.സി ഷാജി എ.സലാം, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, സി.ആർ.സി കോ- ഓർഡിനേറ്റർ മാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...