Friday, April 26, 2024 10:43 am

635 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് ; ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. മൊബൈൽ ഫോൺ നിർമാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകൾ അയച്ചത്. 2017 മുതൽ 2020 വരെയുള്ള കാലങ്ങളിലാണ് ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്.

ഇന്ത്യയിലെ കരാർ നിർമാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇൻ്റലിജൻസ് പറയുന്നു. നേരത്തെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഓഫീസുകളിൽ ഡിആർഓ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടത്തിയത്. ക്വാല്കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷവോമി മൊബൈൽ സോഫ്റ്റ് വെയർ കമ്പനി ലിമിറ്റഡിനും ലൈസൻസ് ഫീയും റോയല്റ്റിയും നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപിയുടെ തന്ത്രങ്ങളിൽ വീഴരുത് : വോട്ടർമാരോട് ഖാർഗെ

0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും ...

വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന്‌ പരാതിയുമായി ആന്റോ ആന്റണി

0
പത്തനംതിട്ട : താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി...

പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം

0
പത്തനംതിട്ട : പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ...

ഏഴാം ക്ലാസുകാരിയുടെ വിരലില്‍ കുരുങ്ങിയ നട്ട് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കി

0
അടൂര്‍ : മങ്ങാട് സ്വദേശിയായ ഏഴാം ക്ലാസുകാരിയുടെ വിരലില്‍ കുരുങ്ങിയ നട്ട് അഗ്നിശമന...