വീടുകളിലും കടകളിലും കണ്ണു ചിമ്മുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ ക്രിസ്തുദേവന്റെ ജനനം ഓര്‍മ്മപ്പെടുത്തിക്കഴിഞ്ഞു. പാപികളെ രക്ഷിപ്പാനായി ഭൂമിയില്‍ ജന്മമെടുത്ത ദൈവപുത്രന്റെ ജന്മദിനം ലോകമെങ്ങും ആഘോഷിക്കുകയാണ്. ഈ ആഘോഷവേളയില്‍ ഏവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ക്രിസ്മസ് -പുതുവത്സരാശംസകള്‍ നേരുന്നു.
പാപികളെ രക്ഷിപ്പാനായി ഭൂമിയില്‍ ജന്മമെടുത്ത ദൈവപുത്രന്റെ ജന്മദിനം ലോകമെങ്ങും ആഘോഷിക്കുകയാണ് – ഏവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ക്രിസ്മസ് ആശംസകള്‍
RECENT NEWS
Advertisment