പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിലും ക്രിസ്മസ് പുല്‍ക്കൂടൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശങ്ങളൊരുക്കി ജില്ലാ കളക്‌ട്രേറ്റിലും പുല്‍ക്കൂടൊരുങ്ങി. പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വമിഷനാണ് ക്രിസ്മസ് പുല്‍ക്കുടും പുതവത്സര സന്ദേശങ്ങളും ഒരുക്കിയത്.

പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ വസ്തുക്കളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ജില്ലാ കളക്ടറുടെ വോളന്റിയര്‍ ടീം അംഗങ്ങള്‍ നിര്‍മാണത്തില്‍ പങ്കാളികളായി. ആഘോഷങ്ങളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, എല്ലായിടത്തും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്രിസ്മസ് പുല്‍ക്കൂടും പുതുവത്സര സ്റ്റാളും ഒരുക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...