പത്തനംതിട്ട : ഡി.സി.സി ജനറൽ സെക്രട്ടറി പന്തളം കടയ്ക്കാട് പ്ലാം തോട്ടത്തിൽ വൈ.യാക്കൂബ് (58) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 1995-2000 കാലഘട്ടത്തിൽ പന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2000-2005 കാലഘട്ടത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു യാക്കൂബ്. സംസ്കാരം ഇന്ന് (ഫെബ്രുവരി- 3) വൈകിട്ട് 4-ന് പന്തളം -കടക്കാട് ജുമാ മസ്ജിദിൽ.
പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി പന്തളം കടയ്ക്കാട് പ്ലാം തോട്ടത്തിൽ വൈ.യാക്കൂബ് (58) നിര്യാതനായി
RECENT NEWS
Advertisment