കേന്ദ്ര സര്‍ക്കാരിനെ മുട്ടു കുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെ മുട്ടു കുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമരത്തിനിടയില്‍ രക്തസാക്ഷികളായ 750 കര്‍ഷകരെ അനുസ്മരിക്കുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മിനിമം താങ്ങുവിലയില്‍ വില്‍ക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഏകാധിപത്യം നടപ്പാകില്ലെന്ന് കര്‍ഷകര്‍ മോദിയെ പാഠം പഠിപ്പിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരായ മറ്റെല്ലാ സമരങ്ങള്‍ക്കും കര്‍ഷക സമരം ഊര്‍ജ്ജമാകുമെന്നും സമരം ചെയ്ത എല്ലാ കര്‍ഷകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...