കുവൈത്തിലെ പ്രവാസി സുഹൃത്തുക്കൾ ചേര്‍ന്ന് ‘യ റഹ്മാൻ’ മാപ്പിളപ്പാട്ട് ആൽബം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തിലെ പ്രവാസി സുഹൃത്തുക്കൾ ചേര്‍ന്ന് അതി മനോഹരമായ മാപ്പിളപ്പാട്ട് ആൽബം പുറത്തിറക്കി. കുവൈത്തിലെ രാഗതരംഗ് മ്യൂസിക്കിന്റെ  ബാനറിൽ അണിയിച്ചൊരുക്കിയ ആൽബത്തിന്റെ പേര്  ‘യ റഹ്മാൻ’  എന്നാണ്.  മുജീതബാ ക്രിയേഷൻ ചെയർമാൻ ഹബീബുള്ള ഉമ്മര്‍ വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു.

കണ്ണൂർ സിദ്ധിഖ് രചനയും മനോജ് കാഞ്ഞങ്ങാട് സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നു. കുവൈത്തിലെ കലാ സാംസ്ക്കാരിക പ്രവർത്തകന്‍ മനോജ് മാവേലിക്കര, ഷഹീദ് ലബ്ബ, അഷ്റഫ് ചുരോട്, മനോജ് കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...