ചെങ്ങന്നൂര്‍ വാഴാര്‍മംഗലത്ത് വീടിന്റെ മുറ്റം ഇടിഞ്ഞ് പമ്പയാറ്റിൽ പതിച്ചു ; വീടിനും കേടുപാടുകൾ സംഭവിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വാഴാര്‍മംഗലം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് കടവിനുസമീപം ഇളയിടത്ത് അഞ്ജനം വീട്ടില്‍ പുരുഷോത്തമന്‍ പിള്ളയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് പമ്പയാറ്റില്‍ പതിച്ചു. വാഴാര്‍ മംഗലം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് കടവ് ഉള്‍പ്പെടുന്ന ഈ ഭാഗം ഇന്നലെ വെളുപ്പിനെ രണ്ടു മണിയോടെ ഇടിഞ്ഞ് പമ്പയാറ്റിലേക്ക് താഴുകയായിരുന്നു. സ്‌ഥലം ഇടിഞ്ഞു താഴ്ന്നതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വീടിന്റെ പടിഞ്ഞാറു വശം ഭിത്തി പൊട്ടിമാറി അടര്‍ന്നു നില്‍ക്കുകയാണ്. ഈ ഭാഗത്ത് പമ്പയാറ്റില്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടതാണെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയിലെ താണപ്രദേശവും പമ്പാനദിയോട് ചേര്‍ന്നുകിടക്കുന്നതുമായ വാഴര്‍മംഗലം ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിൽ ഇവിടെയുള്ള വീടുകളും ആറാട്ട് കടവും ഉള്‍പ്പടെയുള്ള സ്‌ഥലം ഇടിഞ്ഞ് പമ്പയാറ്റിൽ പതിച്ച് വലിയ ദുരന്തത്തിലേക്ക് വഴി തെളിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...