ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാന്‍ കഴിയില്ല : യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാന്‍ കഴിയില്ലെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്‌. ഇതു മുതലെടുത്താണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയത്‌. ബിജെപിയിലേക്കുള്ള വാഹനമായിരുന്നു‌ ടിഎംസി.

ടിഎംസിക്കും ബിജെപിക്കും വിരുദ്ധമായ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാനാണ്‌ സംസ്ഥാനത്ത്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള മതനിരപേക്ഷസഖ്യവുമായി തെരഞ്ഞെടുപ്പില്‍ ധാരണയാകാമെന്ന്‌ തീരുമാനിച്ചത്‌. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. മമത ബാനര്‍ജി ബിജെപിമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി. ജന്തർമന്തർ സമരത്തിൽ സർക്കാർ...

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...