മൊബൈല്‍ നെറ്റ് ഉപയോഗിച്ചു തീര്‍ത്തതില്‍ കലികയറിയ ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: മൊബൈല്‍ നെറ്റ് ഉപയോഗിച്ചു തീര്‍ത്തതില്‍ കലികയറിയ ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു. ഇരുപത്തിമൂന്നുകാരനായ രാമന്‍ ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് അറിയിച്ചു.

രാമന്‍ ഇളയ സഹോദരന്‍ റോയിയെ വിളിച്ച്‌ ടെറസിലേക്കു പോവുകയായിരുന്നു. ഇവിടെ വെച്ച്‌ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് അനിയനെ വഴക്കു പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസ് പറയുന്നത്.

നെഞ്ചില്‍ അനിയനെ പലവട്ടം കുത്തിയ രാമന്‍ സ്ഥലം വിട്ടു. വീട്ടുകാര്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്ന റോയിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് രാമനെ അറസ്റ്റ് ചെയ്തത്. അനിയനെ കുത്തിവീഴ്ത്തി സ്ഥലം വിടാനായിരുന്നു പദ്ധതിയെന്നാണ് കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...