ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന പോലീസിന്റെ വാട്സ്‌ആപ്പ് നമ്പറില്‍ വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന പോലീസിന്റെ വാട്സ്‌ആപ്പ് നമ്പറില്‍ വധഭീഷണി മുഴക്കിയുള്ള സന്ദേശം. സന്ദേശം അയച്ചയാളെ പോലിസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് ലഖ്നൗ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭീഷണി സന്ദേശം ലഭിച്ച ഉടനെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ടീമുകള്‍ രൂപീകരിച്ച്‌ നിര്‍ദ്ദേശം നല്‍കി. സൈബര്‍ ടീം, ആഗ്ര പോലീസ് എന്നിവരുടെ സഹായത്തോടെ മൊബൈല്‍ ഉടമയുടെ സ്ഥാനം കണ്ടെത്തി. മൊബൈല്‍ കണ്ടെത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആഗ്രയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി ആദിത്യനാഥിന് ഭീഷണി സന്ദേശം അയച്ചതിന് അദ്ദേഹത്തെ ലഖ്നൗവില്‍ എത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...