Tuesday, May 14, 2024 11:11 am

വികസന പദ്ധതിയായി കാണിച്ചത് ബംഗാളിലെ ഫ്ലൈ ഓവർ? യോഗി സര്‍ക്കാരിന്‍റെ പരസ്യം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ദിനപത്രത്തിലെ പരസ്യം വിവാദത്തില്‍. ഉത്തർപ്രദേശിലെ വികസന പദ്ധതിയായി കാണിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറാണെന്നാണ് ആരോപണം. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീമും ട്വീറ്റ് ചെയ്തു. യുപിയുടെ പരിവർത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പരിഹാസം. ഇരട്ട എഞ്ചിൻ മോഡൽ പൂർണമായി തകർന്നു. ബിജെപിയുടെ ശക്തമായ സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനർജി വിമർശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങരൂരിൽ കുറുനരി 13 കോഴികളെ കൊന്നു

0
മല്ലപ്പള്ളി : ചെങ്ങരൂർ പവ്വത്തിൽ വീട്ടിലെ 13 കോഴികളെ  വെളുപ്പിന് കുറുനരി...

ഇറാനിലെ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഒപ്പുവെച്ച സംഭവം ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: പത്ത് വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യ...

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം അവഗണനയുടെ പടുകുഴിയില്‍

0
കവിയൂർ : ജില്ലയിലെ ചരിത്രസ്മാരകമായ തൃക്കക്കുടിയുടെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല....