കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കല്‍ വിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. കാറില്‍ കുടുങ്ങിയ മൂവരേയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ബീച്ചിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0
ആലപ്പുഴ : മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്...

വയനാട് തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

0
വയനാട് : കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു. ഉച്ചക്ക് ശേഷം...

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...