Saturday, April 26, 2025 2:45 pm

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് വീ​ണ്ടും പോ​ലീ​സ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ലാ : ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി, ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് വീ​ണ്ടും പോ​ലീ​സ് പി​ടി​യി​ല്‍. വെ​ള്ളി​യേ​പ്പ​ള്ളി പു​തു​ശ്ശേ​രി വീ​ട്ടി​ല്‍ ദി​ലീ​പാ​ണ്​ (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ​ദി​വ​സം വെ​ള്ളാ​പ്പാ​ട് ചെ​മ്പ​ക​ത്തി​ല്‍ ബി​ല്‍​ഡി​ങ്ങി​ന്റെ പാ​ര്‍​ക്കി​ങ് ഏ​രി​യ​യി​ല്‍​ നി​ന്ന്​ വി​സ്മ​യ ബി​ല്‍​ഡേ​ഴ്സ് ജീ​വ​ന​ക്കാ​ര​ന്‍ വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്റെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ തി​രി​കെ എ​ത്തി​യ ഉ​ട​മ വാ​ഹ​നം മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി. തുടര്‍ന്ന്, വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ വൈ​കീ​ട്ടോ​ടെ ടൗ​ണ്‍ ബി​വ​റേ​ജ​സ്​ പ​രി​സ​ര​ത്തു​വെ​ച്ചാണ് മോ​ഷ​ണ വാ​ഹ​ന​വു​മാ​യി ദി​ലീ​പ് പി​ടി​യി​ലാ​യത്. മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന ദി​ലീ​പ് ഒ​രാ​ഴ്ച മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. പാ​ലാ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

0
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍...

ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം ; 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ശിവകാശി: തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു....

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും. മണിക്കൂറില്‍ 30...

കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്ത പ്രതി പിടിയിൽ

0
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്ത...