Tuesday, July 8, 2025 10:26 am

വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍

For full experience, Download our mobile application:
Get it on Google Play

വ​​ര്‍​​ക്ക​​ല : രാ​​ത്രി​​യി​​ല്‍ വീ​​ട്​ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍. ചാ​​വ​​ര്‍​​കോ​​ട് വേ​​ങ്ങോ​​ട് എ​​ല്‍.​​പി.​​എ​​സി​​ന് സ​​മീ​​പം പു​​ത്ത​​ന്‍​​വീ​​ട്ടി​​ല്‍ അ​​നി​​ല്‍ (19) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. എ​​ട്ടി​​ന്​ രാ​​ത്രി ഒ​​മ്പ​​തേ മു​​ക്കാ​​ലോ​​ടെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. അ​​യി​​രൂ​​ര്‍ വേ​​ങ്ങോ​​ട് ശ്രീ​​കൃ​​ഷ്ണ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന സു​​ജാ​​ത (56), മ​​ക​​ന്‍ അ​​ഭി​​ഷേ​​ക് എ​​ന്നി​​വ​​ര്‍​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ​​ത്.

ടി.​​വി ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കുമ്പോ​​ഴാ​​ണ് വാതിൽ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് അ​​ക​​ത്തു​​ക​​യ​​റി​​യ പ്ര​​തി ഇ​​വ​​രെ ആ​​ക്ര​​മി​​ച്ച​​ത്. പോ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​യെ ക​​ട​​മ്പാ​​ട്ടു​​കോ​​ണ​​ത്തെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ല്‍​​ നി​​ന്നാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. അ​​യി​​രൂ​​ര്‍ ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ വി.​​എ​​ല്‍. ശ്രീ​​ജേ​​ഷ്, എ​​സ്.​​ഐ എ​​സ്. സ​​ജി​​ത്ത്, പോ​​ലീ​​സു​​കാ​​രാ​​യ ജ​​യ് മു​​രു​​ക​​ന്‍, സ​​ജീ​​വ്, സ​​ജു എ​​ന്നി​​വ​​രു​​ള്‍​​പ്പെ​​ട്ട സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

0
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ...

സപ്ലൈകോയുടെ പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്

0
തിരുവനന്തപുരം : സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ...

രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ് ; 50 ലക്ഷം രൂപയോളം...

0
ന്യൂഡല്‍ഹി : രാജ്യത്തെ 40 മെഡിക്കൽ കോളേജുകളില്‍ സിബിഐ റെയ്ഡ്....

വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും

0
തിരുവനന്തപുരം : പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ...