കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി പ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യുവാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പി.മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സോണിയഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി പ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യുവാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ പി സി സി അംഗം പി മോഹൻരാജ് പറഞ്ഞു. പത്തനംതിട്ട ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ടെലഫോൺ ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ , ഡി സി സി ഭാരവാഹികളായ കെ ജാസിം കുട്ടി, അഡ്വ. റോഷൻ നായർ , സിന്ധു അനിൽ , ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജനി പ്രദീപ്, സജി കെ സൈമൺ, എ അഷറഫ്, അഖിൽ അഴൂർ , ഷാനവാസ് പെരിങ്ങമല, അജിത് മണ്ണിൽ, റോസിലിന്‍ സന്തോഷ്, ആനി സജി, സജിനി മോഹൻ , ആൻസി തോമസ്, ജോയമ്മ സൈമൺ, അശോകൻ പത്തനംതിട്ട , ജോസ് കൊടുന്തറ, റജി പാറപ്പാട്ട്, ടോണി ശവുമേൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...