Friday, July 4, 2025 9:02 am

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. എണ്‍പത്തിയെട്ടുകാരിയായ വൃദ്ധയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തില്‍ വൃദ്ധയുടെ പരാതിയില്‍ കിടങ്ങൂര്‍ മംഗളാരാം പള്ളിക്കു സമീപം കാഞ്ഞിരക്കാട്ട് പ്രസാദാണ് (20) പോലീസിന്റെ പിടിയിലായത്. 10ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്.

മുന്‍പരിചയം വെച്ചാണ് യുവാവ് വീട്ടിലെത്തിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. വീട്ടില്‍ ആരും ഇല്ലെന്നും വൃദ്ധ തനിച്ചാണെന്നും മനസ്സിലാക്കിയ പ്രതി വൃദ്ധയുടെ മുറിയില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വയോധിക എതിര്‍ത്തതോടെ യുവാവ് ഭയക്കുകയും സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയും ചെയ്തു. ബലപ്രയോഗത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...