മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം ജില്ല ചുങ്കത്തറ മാപ്പിളത്ത് ക്രിസ്റ്റി മാത്യൂസ് ആണ് (24 )മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ എസ്ഐ സുരേഷ് വി എസ്, എഎസ്ഐ പിസി ജയകുമാർ, സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ; പ്രതി പിടിയിൽ
RECENT NEWS
Advertisment