ചെങ്ങന്നൂര്‍ : പിങ്ക് പോലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റില്‍. അയല്‍പക്ക വഴക്ക് തീര്‍ക്കാനെത്തിയ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പട്രോള്‍ യൂനിറ്റ് -3യിലെ വനിത സി.പി.ഒ റിനി മാത്യുവാണ് (32) കൃത്യനിര്‍വഹണത്തിനിടെ ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ അനുഭവനില്‍ കെ.അനുവിനെയാണ് (38) പിടികൂടിയത്. ഇഷ്ടികകൊണ്ടുള്ള ഏറില്‍ സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെങ്ങന്നൂരില്‍ പിങ്ക് പോലീസിനെ ആക്രമിച്ചു ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment