ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാര്‍ സ്വദേശി മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് നോവ വീട്ടില്‍ പരേതനായ എ.പി ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുധീഷ് കുമാര്‍ (42 ) ആണ് മരിച്ചത്. ഈ മാസം 19ന്​ രാത്രി 12 മണിയോടെ തിക്കപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം.

സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച്‌ മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരതര പരിക്കേറ്റ് പരുമല സെന്‍റ്​ ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീഷ് ചൊവ്വാഴ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.

അവിവാഹിതനായ സുധീഷ് മാന്നാറില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു. മാതാവ് : ഓമനയമ്മ, പരേതയായ സിന്ധു സഹോദരിയും സുരേഷ് സഹോദരനുമാണ്. സംസ്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....