കൊല്ലം : ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ച നിലയില്‍. ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്, മയ്യനാട് തവളക്കുഴി പാമ്പ്മുക്ക് സ്വദേശിനി സ്വപ്ന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് പുലര്‍ച്ചെ അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ച നിലയില്‍
RECENT NEWS
Advertisment