ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം :​ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ച നിലയില്‍. ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്​, മയ്യനാട്​ തവളക്കുഴി പാമ്പ്മുക്ക്​ സ്വദേശിനി സ്വപ്​ന എന്നിവരെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. മയ്യനാട്​ റെയില്‍വെ സ്​റ്റേഷന്​ സമീപത്ത്​ പുലര്‍ച്ചെ അഞ്ചോടെയാണ്​ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇരുവരും വര്‍ഷങ്ങളായി സ്​നേഹത്തിലായിരുന്നുവെന്നാണ്​ പോലീസ്​ പറയുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...