കണ്ണൂര്‍ : രാമതെരുവില്‍ അയല്‍വാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. രാമന് തെരുവില്‍ താമസിക്കുന്ന അനിത പുരുഷോത്തമനാണ് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അനിതയെ ആക്രമിച്ച റിജേഷിനെ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .അനിതയുടെ കഴുത്തിനാണ് കുത്തേറ്റത്.
രാമതെരുവില്‍ അയല്‍വാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment